Surprise Me!

പിണറായി വിജയനെ അധിക്ഷേപിച്ച് ശോഭാ സുരന്ദ്രന്‍ | Oneindia Malayalam

2019-01-03 310 Dailymotion

shocking reaction shobha surendran on asianet news hour<br />ശബരിമലയില്‍ കഴിഞ്ഞ ദിവസം സ്ത്രീകള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് തുടങ്ങിയ അക്രമസംഭവങ്ങള്‍ക്ക് സംസ്ഥാനത്ത് ഇതുവരെ അയവില്ല. സ്ത്രീകള്‍ പ്രവേശിച്ചതില്‍ പ്രതിഷേധിച്ച് ബിജെപിയുടെ പിന്തുണയോടെ ശബരിമല കര്‍മ്മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വ്യാപകമായ അക്രമമാണ് അരങ്ങേറുന്നത്. മുഖ്യമന്ത്രിക്കും സിപിഎമ്മിനുമെതിരെയാണ് ബിജെപി-ശബരിമല കര്‍മ്മസമിതി പ്രവര്‍ത്തകരുടെ പ്രതിഷേധം. മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷമായ പ്രതികരണങ്ങളാണ് പലി ബിജെപി നേതാക്കളും നടത്തുന്നത്. ഇന്നലെ ഏഷ്യാനെറ്റ് ന്യൂസ് അവറില്‍ മുഖ്യമന്ത്രി പിണറായി വിജയനെ തെമ്മാടിയെന്നായിരുന്നു ശോഭാ സുരേന്ദ്രന്‍ വിശേഷിപ്പിച്ചത്..<br />

Buy Now on CodeCanyon